¡Sorpréndeme!

ഞെട്ടിക്കാൻ വീണ്ടും മമ്മൂക്ക | filmibeat Malayalam

2018-07-02 235 Dailymotion

Director Shaji Padoor again with mammootty after Abrahaminte Santhathikal
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം സംവിധായകന്‍ ഷാജി പാടൂരും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ട്. നവാഗതനായ ഒരു തിരക്കഥകൃത്തിന്റെ കഥ ഷാജി പാടൂരിന് വളരെ ഇഷ്ടമായെന്നും അധികം താമസിയാതെ തന്നെ മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രം തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
#Mammootty #AbrahaminteSanthathikal